റാസ് അൽ ഖൈമ: ട്രാഫിക് പിഴത്തുകകൾ, ഫീസ് എന്നിവ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കാം

എമിറേറ്റിലെ ട്രാഫിക് പിഴത്തുകകൾ, ട്രാഫിക് സേവന ഫീസ് മുതലായവ ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കാമെന്ന് റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ദുബായ്: മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ: അന്തരീക്ഷ താപനില 49 ഡിഗ്രി കടന്നു

അൽ ദാഖിലിയ ഗവർണറേറ്റിലെ ഖാർന് ആലമിൽ 2022 ജൂൺ 11-ന് അന്തരീക്ഷ താപനില 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: ജൂൺ 13 മുതൽ ഏതാനം പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

2022 ജൂൺ 13 മുതൽ രാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: 4 വിമാനത്താവളങ്ങളിലൂടെ എത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനായി ഡിജിറ്റൽ അനുമതി സംവിധാനം ഏർപ്പെടുത്തി

രാജ്യത്തേക്ക് പ്രവേശിക്കുന്ന ഗാർഹിക തൊഴിലാളികളെ എയർപോർട്ടിൽ സ്വീകരിക്കുന്നതിനുള്ള അനുമതി ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ നൽകുന്നതിനുള്ള സേവനം സൗദി അറേബ്യയിലെ നാല് വിമാനത്താവളങ്ങളിൽ പ്രയോഗക്ഷമമാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

എമിറേറ്റിലെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ഫുജൈറ പോലീസ്

എമിറേറ്റിലെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ഖസർ അൽ വതൻ: യൂറോപ്യൻ പണ്ഡിതന്മാർ രചിച്ച കൈയെഴുത്തുപ്രതികളുടെ പ്രത്യേക പ്രദർശനം ആരംഭിച്ചു

യൂറോപ്യൻ പണ്ഡിതന്മാർ രചിച്ച, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്തുപ്രതികളുടെ ഒരു പ്രത്യേക പ്രദർശനം അബുദാബിയിലെ ഖസർ അൽ വതനിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: ജൂൺ 12 വരെ അൽ സുൽഫി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി

സീബ് വിലായത്തിലെ അൽ സുൽഫി സ്ട്രീറ്റിന്റെ ഒരു ഭാഗം 2022 ജൂൺ 9 മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ജൂൺ 15 മുതൽ ഷാർജയിൽ നിന്ന് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേസ്

2022 ജൂൺ 15 മുതൽ യു എ ഇയിലെ ഷാർജയിൽ നിന്നുള്ള വിമാനസർവീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

അബുദാബി: വാഹനങ്ങളിൽ നിന്ന് നിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading