യു എ ഇ: അൽ ബത്താഹ് മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
ഷാർജ എമിറേറ്റിലെ അൽ ബത്താഹ് പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷാർജ എമിറേറ്റിലെ അൽ ബത്താഹ് പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
Continue Readingവീടുകളിലെ സെക്യൂരിറ്റി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വെക്കരുതെന്ന് അജ്മാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2022 മെയ് 13 മുതൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
Continue Readingഇറാനിൽ 2022 ജൂൺ 15-ന് രാവിലെ റിക്‌ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ട്രാഫിക് പിഴത്തുകകൾ, ട്രാഫിക് സേവന ഫീസ് മുതലായവ ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കാമെന്ന് റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Readingമേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Readingഅൽ ദാഖിലിയ ഗവർണറേറ്റിലെ ഖാർന് ആലമിൽ 2022 ജൂൺ 11-ന് അന്തരീക്ഷ താപനില 49.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2022 ജൂൺ 13 മുതൽ രാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന ഗാർഹിക തൊഴിലാളികളെ എയർപോർട്ടിൽ സ്വീകരിക്കുന്നതിനുള്ള അനുമതി ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ നൽകുന്നതിനുള്ള സേവനം സൗദി അറേബ്യയിലെ നാല് വിമാനത്താവളങ്ങളിൽ പ്രയോഗക്ഷമമാക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Reading