സൗദി: Eatmarna ആപ്പിലെ ആരോഗ്യ സ്റ്റാറ്റസിൽ രേഖപ്പെടുത്തുന്ന തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച അറിയിപ്പ്

Eatmarna ആപ്പിലെ ആരോഗ്യ സ്റ്റാറ്റസിൽ രേഖപ്പെടുത്തുന്ന തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തത നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: അൽ അമീറത്തിൽ അന്തരീക്ഷ താപനില 47 ഡിഗ്രി രേഖപ്പെടുത്തി; ഏറ്റവും താഴ്ന്ന താപനില സൈഖിൽ

മസ്കറ്റ് ഗവർണറേറ്റിലെ അൽ അമീറത്തിൽ അന്തരീക്ഷ താപനില 47.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: മെയ് 21 മുതൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2022 മെയ് 21, ശനിയാഴ്ച മുതൽ രാജ്യത്ത് കൂടുതൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽ‌സ് ഈടാക്കും

2022 ജൂലൈ 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ജലീബ് അൽ ഷുയൂഖ് മേഖലയിൽ ആയിരത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി

ജലീബ് അൽ ഷുയൂഖ് മേഖലയിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ട്രാഫിക് പരിശോധനകളും, ബോധവത്കരണ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു.

Continue Reading

യു എ ഇ: കടൽ പ്രക്ഷുബ്ദമാകുന്നതിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്; അന്തരീക്ഷ താപനില ഉയരും

2022 മെയ് 19, വ്യാഴാഴ്ച രാജ്യത്തെ കടൽത്തീരങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം

അറ്റകുറ്റപ്പണികളുടെ ഭാഗമായി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2022 മെയ് 20, വെള്ളിയാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ്സ് കപ്പ് ഫൈനൽ അടുത്ത ഫുട്ബോൾ സീസണിലേക്ക് മാറ്റിവെച്ചു

അൽ വഹ്ദ എഫ് സിയും, ഷാർജ എഫ് സിയും തമ്മിൽ നടക്കാനിരുന്ന യു എ ഇ പ്രസിഡന്റ്സ് കപ്പ് ഫൈനൽ മത്സരം അടുത്ത ഫുട്ബോൾ സീസണിലേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: മണൽക്കാറ്റ് തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

2022 മെയ് 18, ബുധനാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading