ഒമാൻ: അൽ നഹ്ദ സ്ട്രീറ്റിൽ ഏപ്രിൽ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അൽ നഹ്ദ സ്ട്രീറ്റിൽ 2022 ഏപ്രിൽ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

മെയ് 5 മുതൽ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി

2022 മെയ് 5 മുതൽ രാജസ്ഥാനിലെ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചു.

Continue Reading

ദുബായ്: പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

എമിറേറ്റിലെ പരമ്പരാഗത മാർക്കറ്റുകളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്ത് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: ഏപ്രിൽ 8 -ന് സബാഹ് അൽ അഹ്മദ് കോറിഡോറിലെ ബു ഹമൗറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2022 ഏപ്രിൽ 8, വെള്ളിയാഴ്ച്ച സബാഹ് അൽ അഹ്മദ് കോറിഡോറിലെ ബു ഹമൗറിൽ എട്ട് മണിക്കൂർ നേരത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി: സ്ത്രീകളെയും, കുട്ടികളെയും ചൂഷണം ചെയ്യുന്നത് മനുഷ്യക്കടത്തിന് സമാനമായ കുറ്റകൃത്യമാണെന്ന് പൊതു സുരക്ഷാ വിഭാഗം

ഭിക്ഷാടനത്തിനും മറ്റുമായി സ്ത്രീകളെയും, കുട്ടികളെയും, പ്രായമായവരെയും ചൂഷണം ചെയ്യുന്ന പ്രവർത്തികൾ മനുഷ്യക്കടത്തിന് സമാനമായ കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി ചൂണ്ടിക്കാട്ടി.

Continue Reading

റമദാൻ: ദുബായ് GDRFA സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാനിലെ തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നൂറിൽപ്പരം പ്രവാസികളെ നാട് കടത്തും

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നൂറിൽപ്പരം പ്രവാസികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: കാൽനട യാത്രികരുടെ സുരക്ഷയ്ക്കായി പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ റഡാർ സംവിധാനം ഏർപ്പെടുത്തി

കാൽനട യാത്രികരുടെ സുരക്ഷയ്ക്കായി റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ റഡാർ സംവിധാനം പ്രയോഗക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു

അബുദാബി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading