അബുദാബി: ക്ഷീണം, ഉറക്കം എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് പോലീസ് നിർദ്ദേശം നൽകി

റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്ഷീണം, ഉറക്കം എന്നിവ അനുഭവപ്പെടുന്ന സമയങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് അബുദാബി പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേയിൽ ഏപ്രിൽ 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ഏപ്രിൽ 17 മുതൽ രാത്രി സമയങ്ങളിൽ അൽ ഫത്തേഹ് ഹൈവേയിൽ തെക്ക് ദിശയിൽ തറാഫാ ബിൻ അൽ അബ്ദ് സ്ട്രീറ്റ് മുതൽ ഷെയ്ഖ് ദുഐജ്ജ് സ്ട്രീറ്റ് വരെയുള്ള മേഖലയിൽ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.

Continue Reading

യു എ ഇ: അൽ ഹൊസൻ ആപ്പിലെ സിറിഞ്ച് അടയാളം സംബന്ധിച്ച് അധികൃതർ വ്യക്തത നൽകി

യു എ ഇയിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ അൽ ഹോസനിൽ തെളിയുന്ന സിറിഞ്ച് അടയാളം സംബന്ധിച്ച് അധികൃതർ വ്യക്തത നൽകി.

Continue Reading

ഖത്തർ: വാദി അൽ ബനാത് ജംഗ്ഷന്റെ നിർമ്മാണം പൂർത്തിയായി

വാദി അൽ ബനാത് ജംഗ്ഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ജംഗ്ഷനുകളിൽ തെറ്റായ ലെയിനുകളിലൂടെ തിരിയുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിലെ ജംഗ്ഷനുകളിൽ തെറ്റായ ലെയിനുകളിലൂടെ തിരിയുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചു

രാജ്യത്തെ ആരോഗ്യ മേഖലയിലെ ഏതാനം പ്രധാന തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ഒമാൻ: സോഹാറിൽ നിന്ന് ജിദ്ദയിലേക്കും, സലാലയിൽ നിന്ന് കോഴിക്കോട്ടേക്കും നേരിട്ടുള്ള സർവീസുകൾ നടത്തുമെന്ന് സലാംഎയർ

സോഹാറിൽ നിന്ന് ജിദ്ദയിലേക്കും, സലാലയിൽ നിന്ന് കോഴിക്കോട്ടേക്കും നേരിട്ടുള്ള സർവീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാംഎയർ അറിയിച്ചു.

Continue Reading

ഖത്തർ: ഡി റിങ്ങ് റോഡിൽ ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം

ഡി റിങ്ങ് റോഡിൽ 2022 ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 11 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്ക് QR ടിക്കറ്റ് നിർബന്ധമാക്കുന്നു; കർവ ബസ് ആപ്പിലൂടെ ടിക്കറ്റ് സൗജന്യമായി ലഭിക്കും

2022 ഏപ്രിൽ 11 മുതൽ ദോഹ മെട്രോയുടെ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സൗജന്യ QR ടിക്കറ്റ് നിർബന്ധമാക്കുന്നതായി മൊവാസലാത് അറിയിച്ചു.

Continue Reading