വിമാനങ്ങളിൽ ഫേസ് ഷീൽഡ് നിർബന്ധമല്ലെന്ന് ഖത്തർ എയർവെയ്‌സ്
തങ്ങളുടെ ഒരു വിമാന സർവീസുകളിലും ഫേസ് ഷീൽഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ എയർവെയ്‌സ് ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
തങ്ങളുടെ ഒരു വിമാന സർവീസുകളിലും ഫേസ് ഷീൽഡ് നിർബന്ധമാക്കിയിട്ടില്ലെന്ന് ഖത്തർ എയർവെയ്‌സ് ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.
Continue Readingഎക്സ്പോ 2020 ദുബായ് 2021 ഒക്‌ടോബറിൽ ആരംഭിച്ചത് മുതൽ ഇതുവരെയുള്ള കാലയളവിൽ സ്പെയിൻ പവലിയനിലെ സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കടന്നതായി അധികൃതർ വ്യക്തമാക്കി.
Continue ReadingCOVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരും, രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ടതായ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഖലീജ് അൽ അറബി സ്ട്രീറ്റിൽ (E20) 2022 ഫെബ്രുവരി 19 മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
Continue Readingഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ന് (2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച) വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തുന്നതാണ്.
Continue Readingആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി 2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Readingയാത്രികരുടെ COVID-19 നെഗറ്റീവ് PCR ഫലങ്ങൾ പ്രിന്റ് ചെയ്തെടുത്ത് അറ്റസ്റ്റ് ചെയ്തിരുന്ന നടപടി ഒഴിവാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഗവർണറേറ്റിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി മസ്കറ്റ് ഗവർണർ അറിയിച്ചു.
Continue Readingറിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനൊന്ന് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading