ഖത്തർ: ഇഹ്തിറാസ് ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി
ഇഹ്തിറാസ് ആപ്പിന്റെ പുതിയ പതിപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇഹ്തിറാസ് ആപ്പിന്റെ പുതിയ പതിപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 രോഗബാധിതരിൽ സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading2021 ജൂൺ 3 മുതൽ 15 വരെ നടക്കുന്ന ലോകകപ്പ് ഏഷ്യൻ ക്വാളിഫയർ ഗ്രൂപ്പ് ജി മത്സരങ്ങളിൽ കാണികളെ പങ്കെടുക്കാൻ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ ഫുട്ബോൾ അസോസിയേഷൻ (UAEFA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഏറ്റവും വലിയ സൗരോർജ്ജ കാർ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണം പൂർത്തിയായതായി അബുദാബി എയർപോർട്ട്സ്, മസ്ദാർ എന്നിവർ സംയുക്തമായി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ പ്രവാസികളുടെ ഫൈനൽ എക്സിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ, ഇത്തരം പ്രവാസികൾ രാജ്യത്ത് അടച്ച് തീർക്കാനുള്ള വിവിധ ബില്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingവർക്ക് പെർമിറ്റ് ഫീ തുകകൾ ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് മുൻകൂറായി അടയ്ക്കുന്നതിനുള്ള സൗകര്യം നൽകുന്ന സേവനം ഉടൻ ആരംഭിക്കുമെന്ന് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം (MHRSD) അറിയിച്ചു.
Continue Readingപന്ത്രണ്ട് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകി തുടങ്ങിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingവിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ നടപടികൾ ഒഴിവാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
Continue Reading2021 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Reading