ഫൈസർ COVID-19 വാക്സിനിന്റെ രണ്ട് ലക്ഷം ഡോസ് ഒമാനിലെത്തി
രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള രണ്ട് ലക്ഷത്തിൽ പരം ഡോസ് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ഒമാൻ ടി വി റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള രണ്ട് ലക്ഷത്തിൽ പരം ഡോസ് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ഒമാൻ ടി വി റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ ഒരു വാണിജ്യ സ്ഥാപനം അടച്ച് പൂട്ടി.
Continue Readingഎമിറേറ്റിൽ കേടുപാടുകളുള്ള ടയറുകൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue ReadingCOVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏതാണ്ട് ഒരു വർഷത്തിന് മേലെയായി അടഞ്ഞ് കിടന്നിരുന്ന ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന്റെ (OCEC) പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Reading2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത പുതിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 50 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിററ്റൈസേഷൻ (MoHRE) വ്യക്തമാക്കി.
Continue Readingകള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായുള്ള ദേശീയ നയതന്ത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതിയുടെ എട്ടാമത് വെർച്വൽ യോഗത്തിൽ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷത വഹിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ കമ്പനികളിൽ വിദേശ നിക്ഷേപകർക്ക് സമ്പൂർണ്ണ ഉടമസ്ഥാവകാശം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് എക്കണോമി പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളിൽ സമ്പൂർണ്ണ വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നയത്തിന് അംഗീകാരം നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) പ്രഖ്യാപിച്ചു.
Continue Readingദുബായ് – അൽ ഐൻ റോഡിലൂടെ, ദുബായിലേക്ക് യാത്ര ചെയ്യുന്ന ദിശയിൽ, അൽ റുവൈയാഹ് ഇന്റർചേഞ്ചിലെ വലത്തേക്ക് തിരിയുന്ന പാത ഈ വാരാന്ത്യത്തിൽ താത്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഒമാനിലും, ചുറ്റുമുള്ള രാജ്യങ്ങളിലും തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കായി രാജ്യത്തിന്റ കര അതിർത്തികളിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Reading