ദുബായ്: 2021 ജനുവരിയിൽ COVID-19 നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 14 സ്ഥാപനങ്ങൾ അടച്ച് പൂട്ടി; 213 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, 2021 ജനുവരിയിൽ മാത്രം സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 14 വാണിജ്യ സ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി അധികൃതർ അറിയിച്ചു.
Continue Reading
