ദുബായ്: ആരോഗ്യ സുരക്ഷാ നിബന്ധനകളിലെ വീഴ്ച്ചകൾക്ക് 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingവാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ COVID-19 പരിശോധന നടത്തുന്നതിനുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം അബുദാബിയിലെ മുറൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingനബിദിനവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 29, വ്യാഴാഴ്ച്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingപത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ അജ്‌മാൻ പോലീസ് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പോലീസ് ചെക്ക്പോയിന്റുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കാൻ വാഹനങ്ങൾ ഉപയോഗിക്കുന്നവരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.
Continue Readingനബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.
Continue Readingരാജ്യത്തെ പള്ളികളിൽ നവംബർ 1, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരം (മദ്ധ്യാഹ്ന നമസ്കാരം) പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് (SCIA) വ്യക്തമാക്കി.
Continue Readingഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF2020) സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
Continue ReadingCOVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് കായിക സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും, ഒരു സ്ഥാപനം അടച്ച് പൂട്ടിയതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഅംഗത്വം പുതുക്കുന്നതിനുള്ള വരിസംഖ്യ ഒഴിവാക്കാനുള്ള തീരുമാനം ഈ വർഷം അവസാനം വരെ നീട്ടുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (OCCI) പ്രഖ്യാപിച്ചു.
Continue Reading