യു എ ഇ ടൂർ 2021: ടീം എമിറേറ്റ്സ് വിജയികളായി
അബുദാബിയിൽ ഫെബ്രുവരി 27-ന് സമാപിച്ച യു എ ഇ ടൂർ 2021 റോഡ് സൈക്ലിംഗ് ടൂർണമെന്റിൽ ടീം എമിറേറ്റ്സ് വിജയികളായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിൽ ഫെബ്രുവരി 27-ന് സമാപിച്ച യു എ ഇ ടൂർ 2021 റോഡ് സൈക്ലിംഗ് ടൂർണമെന്റിൽ ടീം എമിറേറ്റ്സ് വിജയികളായി.
Continue Readingകോവിഷീൽഡ്-ആസ്ട്രസെനേക്കാ COVID-19 വാക്സിനിന്റെ ഇരു ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഹെൽത്ത് അറിയിച്ചു.
Continue Readingഅന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി ദുബായിലെ അൽ മൻഖൂൽ സ്ട്രീറ്റ് ‘ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്’ എന്ന് പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും നിലവിലെ സെമസ്റ്റർ അവസാനിക്കുന്ന 2021 മാർച്ച് 25 വരെ 100 ശതമാനം വിദൂര പഠന രീതി തുടരാൻ തീരുമാനിച്ചതായി ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വകുപ്പ് അറിയിച്ചു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഫെബ്രുവരി 26, വെള്ളിയാഴ്ച്ച ഉച്ച മുതൽ വൈകീട്ട് 4.30 വരെ എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഇതുവരെ രാജ്യത്തെ 3.48 ദശലക്ഷത്തിലധികം ആളുകൾ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.
Continue Readingരാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ ഫീൽഡ് ഹോസ്പിറ്റലുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളുടെ പ്രവർത്തനം രാത്രി 11 മണിവരെയാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.
Continue Readingവിദേശ രജിസ്‌ട്രേഷനോട് കൂടിയ, റോഡ് മാർഗമുള്ള ചരക്ക് ഗതാഗതത്തിനുപയോഗിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് 2021 ഒക്ടോബർ 19 മുതൽ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വ്യക്തമാക്കി.
Continue Reading