ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 4 സ്ഥാപനങ്ങൾ ദുബായ് ടൂറിസം അടപ്പിച്ചു

COVID-19 പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 4 സ്ഥാപനങ്ങൾ അടപ്പിച്ചതായും, 14 സ്ഥാപനങ്ങളുടെ പെർമിറ്റ് താത്‌കാലികമായി റദ്ദാക്കിയതായും ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് അറിയിച്ചു.

Continue Reading

ഷാർജയിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ സെപ്റ്റംബർ 15 മുതൽ പുനരാരംഭിക്കും

ഷാർജയിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ സെപ്റ്റംബർ 15, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

സാമ്പത്തിക തട്ടിപ്പും, വ്യക്തിവിവരങ്ങൾ ചോർത്തുന്നതും ലക്ഷ്യമിട്ടുള്ള വിവിധ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

സാമൂഹിക അകലം നടപ്പിലാക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഭക്ഷണശാല ദുബായ് ഇക്കോണമിയുടെ നിർദ്ദേശപ്രകാരം അടച്ചുപൂട്ടി

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വാണിജ്യ സ്ഥാപനങ്ങളും, വ്യാപാരശാലകളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ ദുബായ് ഇക്കോണമി കർശനമാക്കി.

Continue Reading

ബഹ്‌റൈൻ-ഇസ്രായേൽ സമാധാന നീക്കത്തെ യു എ ഇ സ്വാഗതം ചെയ്തു

ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു.

Continue Reading

അബുദാബി: PCR ടെസ്റ്റിംഗ് നിരക്ക് 250 ദിർഹം ആക്കി കുറച്ചു

PCR ടെസ്റ്റിംഗ് നടത്തുന്നതിനുള്ള നിരക്ക് 250 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: രോഗവ്യാപനം കൂടുന്നു; സുരക്ഷാ നിബന്ധനകൾ കർശനമായും പാലിക്കാൻ നിർദ്ദേശം

രാജ്യത്തെ ഉയർന്നുവരുന്ന കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മുൻകരുതലുകളും, മാനദണ്ഡങ്ങളും വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ യു എ ഇ സർക്കാർ വക്താവ് ഡോ. ഫരീദ അൽ ഹോസാനി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ ട്രാഫിക്ക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading