അബുദാബി: ഡെസേർട് സഫാരി, ടൂറിസം ക്യാമ്പ് എന്നിവയ്ക്കുള്ള പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ ടൂറിസം ക്യാമ്പുകൾ, ഡെസേർട് സഫാരി മുതലായ പ്രവർത്തനങ്ങൾക്കുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് പുറത്തിറക്കി.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 7 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ഇക്കോണമി നടപ്പിലാക്കുന്ന പരിശോധനകളിൽ, ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ഇവ കൃത്യമായി നടപ്പിലാക്കിവരുന്നതായി കണ്ടെത്തി.

Continue Reading

അബുദാബിയിലേക്കുള്ള യാത്രകളുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാം; COVID-19 പരിശോധന, ക്വാറന്റീൻ നടപടികൾ എന്നിവയുടെ വിശദാംശങ്ങൾ

എമിറേറ്റിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര വിമാനയാത്രികരുടെ COVID-19 പരിശോധന, ക്വാറന്റീൻ നടപടികൾ മുതലായവ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നതിനായി അബുദാബി മീഡിയ ഓഫീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള ആറാം ദിവസത്തെ PCR പരിശോധന; വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടി

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ആറാം ദിവസം ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ COVID-19 PCR പരിശോധനയിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ പിഴയുൾപ്പടെയുള്ള ശിക്ഷകൾ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

കിംഗ് ഫഹദ് പാലത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: മൊബൈൽ സന്ദേശങ്ങളിലൂടെയുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ്

പണം തട്ടിയെടുക്കുന്നതിനായി, സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ട് മൊബൈൽ സന്ദേശങ്ങളിലൂടെ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് സൗദിയിലെ മൊബൈൽ ഉപഭോക്താക്കൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

റെഡ് സിഗ്നൽ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ – ഇസ്രായേൽ സമാധാന ഒത്തുതീർപ്പ് കരാർ ഒപ്പ് വെച്ചു

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനായുള്ള രണ്ട് വ്യത്യസ്ത കരാറുകളിൽ യു എ ഇയും ബഹ്‌റൈനും ഒപ്പുവെച്ചു.

Continue Reading

ഖത്തർ: പഠന പദ്ധതി തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകും

വിദ്യാർത്ഥികൾക്കായി സമ്മിശ്ര രീതിയിലുള്ളതോ, പൂർണ്ണമായും വിദൂര വിദ്യാഭ്യാസ രീതിയിലുള്ളതോ ആയ പഠനസമ്പ്രദായം തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അടുത്ത ആഴ്ച്ച മുതൽ അവസരം നൽകുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം നടപ്പിലാക്കുന്നു

രണ്ട് ഭാഗങ്ങളായി നടപ്പിലാക്കുന്ന ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം ഇന്ന് (സെപ്റ്റംബർ 15) മുതൽ പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു.

Continue Reading