ഖത്തർ: രാജ്യത്ത് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടി
ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingവിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, ഒക്ടോബർ 16, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingസമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് ഇക്കണോമി, എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingവാണിജ്യ മേഖലയിലെ COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിൽ ഇതുവരെ 35971 പരിശോധനകൾ നടത്തിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) അറിയിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ജനങ്ങളോട് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങൾ ആഹ്വാനം ചെയ്‌തു.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി ഒരു ഭക്ഷണശാല അടച്ചു പൂട്ടിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingനവംബർ 1 മുതൽ നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingയാത്രികർക്ക് വാടകയ്ക്ക് ഇ-സ്‌കൂട്ടർ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ സേവനങ്ങൾ പുനരാരംഭിക്കാൻ ഒക്ടോബർ 12 മുതൽ അനുമതി നൽകിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഅതിഥികൾക്ക് സ്വകാര്യ ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഒമാനിലെ ഹോട്ടലുകൾക്ക് മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നിർദ്ദേശം നൽകി.
Continue Reading