സൗദിയിലെ അൽ-അഹ്‌സ ഗിന്നസ് ബുക്കിൽ ഇടം നേടി; ലോകത്തെ ഏറ്റവും വലിയ മരുപ്പച്ച

സൗദി അറേബ്യയുടെ കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അൽ-അഹ്‌സ ഒയാസിസ്‌ ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയായി ഗിന്നസ് ബുക്കിൽ ഇടം നേടി.

Continue Reading

ദുബായ്: COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 25 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 25 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി.

Continue Reading

നമ്പർ പ്ലേറ്റുകൾ വ്യക്തമായി കാണാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടിയ വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ച്ച; ഒരു സ്ഥാപനം അടച്ചുപൂട്ടി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി ഒരു സർവീസ് സെന്റർ അടച്ചു പൂട്ടിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ദുബായ്: ഹീറോ വേൾഡ് സീരീസ് 2021 ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ

അന്താരാഷ്ട്ര മൗണ്ടൈൻ ബൈക്ക് മത്സരമായ ഹീറോ വേൾഡ് സീരീസ് 2021-ന്റെ ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ വെച്ച് നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading

തെറ്റായ പാർക്കിംഗ് രീതികൾ ഒഴിവാക്കാൻ പ്രചാരണ പരിപാടികളുമായി ബഹ്‌റൈൻ ട്രാഫിക് വകുപ്പ്

വാഹനങ്ങൾ തെറ്റായ രീതിയിൽ പാർക്ക് ചെയ്യുന്ന ശീലം ഒഴിവാക്കുന്നതിനായി, പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

ദുബായ്: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്ത 2 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 2 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

യാത്രികർക്ക് സൗജന്യ COVID-19 ഇൻഷുറൻസ് പരിരക്ഷയുമായി എയർ അറേബ്യ

തങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് എയർ അറേബ്യ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗവ്യാപനത്തിനെതിരെ ഒക്ടോബർ 14 വരെ ജാഗ്രത തുടരാൻ നിർദ്ദേശം

രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ഒക്ടോബർ 14 വരെ കർശനമായി തുടരാൻ ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി.

Continue Reading

ദുബായ്: വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി RTA

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ നിലവാരം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന പരിശോധനകളും, പ്രചാരണ പരിപാടികളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading