ഹോപ്പ് ചൊവ്വാഗ്രഹം ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളും പൂർണ്ണമായും തൃപ്തികരമാണെന്നും, പേടകം ചൊവ്വാഗ്രഹം ലക്ഷ്യമിട്ട് സുരക്ഷിതമായി പ്രയാണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും എമിറേറ്റ്സ് മാർസ് മിഷൻ (EMM) പ്രൊജക്റ്റ് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതുമേഖലയിൽ നിന്ന് സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു പ്രവാസികൾക്ക് വിലക്ക്

കുവൈറ്റിൽ പൊതുമേഖലയിലെ റസിഡൻസ് വിസയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു വിലക്കേർപ്പെടുത്തി.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ദേശീയ തൊഴിൽ കേന്ദ്രത്തിനെ അറിയിക്കണം

ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ വരുന്ന ഓരോ തൊഴിലവസരങ്ങളും നാഷണൽ സെന്റർ ഫോർ എംപ്ലോയ്‌മെന്റിൽ (NCE) അറിയിക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) ആവശ്യപ്പെട്ടു.

Continue Reading

റോയൽ ഒമാൻ പോലീസ് സേവന കേന്ദ്രങ്ങളിൽ വാഹന പരിശോധന പുനരാരംഭിച്ചു

10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ പ്രവർത്തന ക്ഷമത സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിനുള്ള സേവനങ്ങൾ രാജ്യത്തെമ്പാടുമുള്ള സേവന കേന്ദ്രങ്ങളിൽ പുനരാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ജൂലൈ 21 മുതൽ ജൂലൈ 31 വരെ സൗദിയിൽ നിന്ന് 47 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു; 25 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 47 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO).

Continue Reading

കരാറടിസ്ഥാനത്തിൽ PCR ടെസ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിന് ഒമാൻ എയർപോർട്ട് അപേക്ഷകൾ ക്ഷണിച്ചു

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ കരാറടിസ്ഥാനത്തിൽ PCR ടെസ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഒമാൻ എയർപോർട്ട് അപേക്ഷകൾ ക്ഷണിച്ചു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി വ്യക്തത നൽകി

പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കുന്നതിനുള്ള ഫീസ് ഇളവുകൾ സംബന്ധിച്ച സുപ്രീം കമ്മിറ്റി തീരുമാനങ്ങളിൽ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ജൂലൈ 19, ഞായറാഴ്ച്ച കൂടുതൽ വ്യക്തത നൽകി.

Continue Reading

ഹോപ്പ് വിക്ഷേപണം: ടെർമിനൽ കൗണ്ട്ഡൗൺ ആരംഭിച്ചു

ഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ടെർമിനൽ കൗണ്ട്ഡൗൺ നടപടികൾ ആരംഭിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അറിയിച്ചു.

Continue Reading

അജ്‌മാൻ: ദുബായിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിച്ചു

അജ്‌മാനിൽ നിന്ന് ദുബായിലേക്കുള്ള ബസ് സർവീസുകൾ ഇന്ന് (ജൂലൈ 19) മുതൽ പുനരാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Continue Reading