കുവൈറ്റ് ഭരണാധികാരി അന്തരിച്ചു
കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് അന്തരിച്ചതായി അമീരി ദിവാൻ ഉപമന്ത്രി ഷെയ്ഖ് അലി അൽ ജറാഹ് അൽ സബാഹ് കുവൈറ്റ് ടി.വിയിലൂടെ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ് അന്തരിച്ചതായി അമീരി ദിവാൻ ഉപമന്ത്രി ഷെയ്ഖ് അലി അൽ ജറാഹ് അൽ സബാഹ് കുവൈറ്റ് ടി.വിയിലൂടെ അറിയിച്ചു.
Continue Readingഅറേബ്യൻ മരുഭൂമികളിലെ നാടോടി ഗോത്ര ജീവിതരീതിയുടെയും, പരമ്പരാഗത ശൈലിയുടെയും ഏറ്റവും വലിയ മഹോത്സവമായ അൽ ദഫ്‌റ ഫെസ്റ്റിവൽ, 2020 നവംബർ 5 മുതൽ, അൽ ദഫ്‌റയിലെ മദിനത് സായിദിൽ ആരംഭിക്കുമെന്ന് അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു.
Continue ReadingCOVID-19 PCR പരിശോധനാ നിരക്ക് 150 ദിർഹം ആക്കി കുറച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingകുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ഇമെയിൽ, തപാൽ മുതലായ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടുന്നവർ, തങ്ങളുടെ പൂർണ്ണ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു
Continue ReadingCOVID-19 പ്രതിരോധ നടപടികളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി എമിറേറ്റിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിവരുന്ന പരിശോധനകളുടെ ഭാഗമായി 18 സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി.
Continue Readingസമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ.
Continue Readingഖത്തറിൽ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു.
Continue Readingനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഒക്ടോബർ 2 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 32 പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Continue Readingദുബായ് – ഷാർജ എമിറേറ്റുകൾക്കിടയിലുള്ള മൂന്ന് ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue ReadingCOVID-19 രോഗവ്യാപനം നേരിടുന്നതിനായി സമൂഹത്തിന്റെ കൈവശമുള്ള ഏറ്റവും മികച്ച ആയുധം, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, പ്രതിരോധ നിബന്ധനകളിൽ നിന്ന് വ്യതിചലിക്കാത്ത ജീവിതരീതിയുമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.
Continue Reading