ആഗോളതലത്തിലെ ഈന്തപ്പഴ ഉത്പാദനത്തിന്റെ 17 ശതമാനം സൗദി അറേബ്യയിൽ നിന്ന്
ലോകത്ത് ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ഈന്തപ്പഴത്തിന്റെ 17 ശതമാനം സൗദി അറേബ്യയിൽ നിന്നാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകത്ത് ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ഈന്തപ്പഴത്തിന്റെ 17 ശതമാനം സൗദി അറേബ്യയിൽ നിന്നാണ്.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ജൂലൈ 15 മുതൽ 31 വരെയുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 10) വൈകീട്ട് 2 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 34 പ്രത്യേക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingഹിംസാത്മകമായ ആശയങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരക്കാരിലും അക്രമവാസന കൂട്ടുന്നതിനു കാരണമായേക്കാമെന്ന് അബുദാബി പോലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingനിയമം ലംഘിച്ച് കൊണ്ട്, വഴിയോര കച്ചവടങ്ങൾ നടത്തുന്ന വിദേശികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച പ്രമേയത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingവാണിജ്യ പ്രവർത്തങ്ങൾക്കും, വ്യാപാര കേന്ദ്രങ്ങൾക്കും വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ഈ ആഴ്ച്ച മുതൽ ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയായ റൂട്ട് 2020-യുടെ ഔദ്യോഗിക ഉദ്‌ഘാടനം യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു.
Continue Readingരാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, നിലവിൽ പ്രതിദിനം 60000 PCR ടെസ്റ്റുകൾ നടത്തുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingജൂലൈ 12,ഞായറാഴ്ച്ച മുതൽ രാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക്, തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനിലൂടെ പുതുക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.
Continue Readingപരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ തടയുന്നതിനായി, ഇത്തരം നിയമലംഘകർക്കെതിരെ കനത്ത പിഴചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ ഉൾപ്പെടുന്ന പുതിയ നിയമം അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.
Continue Reading