ദുബായ് സഫാരി പാർക്ക് ഒക്ടോബർ 5 മുതൽ പ്രവർത്തനമാരംഭിക്കും
സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് 2020 ഒക്ടോബർ 5 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി സെപ്റ്റംബർ 21, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് 2020 ഒക്ടോബർ 5 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി സെപ്റ്റംബർ 21, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingഉംറ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്കുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.
Continue Readingസമൂഹ അകലം ഉൾപ്പടെയുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ, അൽ സീഫിൽ പ്രവർത്തിക്കുന്ന ഒരു കഫേ അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു.
Continue Readingവളരെ കുറച്ച് സമയത്തിനിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ നിക്ഷേപ പദ്ധതികളെക്കുറിച്ച് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingറാസ് അൽ ഖൈമയിൽ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
Continue Readingകൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ഇക്കോണമി നടത്തി വരുന്ന പരിശോധനകളിൽ എമിറേറ്റിലെ 5 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കോണമി സെപ്റ്റംബർ 18-ന് അറിയിച്ചു.
Continue Readingമൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘എക്സ്പോ ഇലക്ട്രോണിക്സ് എക്സിബിഷൻ’ എന്ന പ്രദർശനം ഷാർജയിലെ എക്സ്പോ സെന്ററിൽ ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ ടൂറിസം ക്യാമ്പുകൾ, ഡെസേർട് സഫാരി മുതലായ പ്രവർത്തനങ്ങൾക്കുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ദുബായ് ഇക്കോണമി നടപ്പിലാക്കുന്ന പരിശോധനകളിൽ, ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ഇവ കൃത്യമായി നടപ്പിലാക്കിവരുന്നതായി കണ്ടെത്തി.
Continue Readingഎമിറേറ്റിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര വിമാനയാത്രികരുടെ COVID-19 പരിശോധന, ക്വാറന്റീൻ നടപടികൾ മുതലായവ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നതിനായി അബുദാബി മീഡിയ ഓഫീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Reading