ദുബായ്: PCR പരിശോധനാ നിരക്ക് കുറച്ചു; പുതുക്കിയ നിരക്ക് 250 ദിർഹം
PCR പരിശോധനാ നിരക്ക് 250 ദിർഹം ആക്കി കുറച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
PCR പരിശോധനാ നിരക്ക് 250 ദിർഹം ആക്കി കുറച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingസാമ്പത്തിക തട്ടിപ്പും, വ്യക്തിവിവരങ്ങൾ ചോർത്തുന്നതും ലക്ഷ്യമിട്ടുള്ള വിവിധ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingകൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വാണിജ്യ സ്ഥാപനങ്ങളും, വ്യാപാരശാലകളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ ദുബായ് ഇക്കോണമി കർശനമാക്കി.
Continue Readingഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു.
Continue ReadingPCR ടെസ്റ്റിംഗ് നടത്തുന്നതിനുള്ള നിരക്ക് 250 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്തെ ഉയർന്നുവരുന്ന കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മുൻകരുതലുകളും, മാനദണ്ഡങ്ങളും വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ യു എ ഇ സർക്കാർ വക്താവ് ഡോ. ഫരീദ അൽ ഹോസാനി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Continue Readingഎമിറേറ്റിലെ ട്രാഫിക്ക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി.
Continue Readingസൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും തീരുമാനിക്കുക എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingഹലാ ടാക്സിയിലൂടെ ബുക്ക് ചെയ്യുന്ന ദുബായ് ടാക്സി വാനുകളിൽ ഒരേ സമയം പരമാവധി നാലു പേർക്ക് യാത്രാനുമതി നൽകാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തീരുമാനിച്ചു.
Continue Readingഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവ ഉപയോഗിക്കുന്ന കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന വിവിധ അപകടങ്ങളെക്കുറിച്ചും, സുരക്ഷാ ഭീഷണികളെക്കുറിച്ചും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading