കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ സത്യപ്രതിജ്ഞ ചെയ്‌തു

കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേർന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു.

Continue Reading

ഒമാൻ: ഏഴായിരത്തിൽ പരം യാത്രികർ അബുദാബിയിലേക്കുള്ള ബസ് സർവീസ് ഉപയോഗിച്ചതായി മുവാസലാത്

രണ്ട് മാസത്തിനിടയിൽ ഏഴായിരത്തിലധികം യാത്രികർ മസ്‌കറ്റിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് ഉപയോഗിച്ചതായി മുവാസലാത് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിസ അപേക്ഷകൾക്കായി പുതിയ ഏകീകൃത സംവിധാനം ആരംഭിച്ചു

വിസ അപേക്ഷകൾക്കായുള്ള ഒരു പുതിയ ഏകീകൃത ദേശീയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

2023 ഡിസംബർ 15 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

അബുദാബി: ബസുകൾ, പാർക്കുകൾ മുതലായ ഇടങ്ങളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചു

എമിറേറ്റിലെ പൊതുഗതാഗതത്തിനുള്ള ബസുകൾ, പൊതു പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (DMT) നേതൃത്വത്തിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചു.

Continue Reading

ദുബായ്: നാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചു

നാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി റാസ് അൽ ഖൈമ പോലീസ്

അമിത വേഗതയിൽ വാഹനനമോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നതിനായുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു.

Continue Reading

ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയായ ‘ബിഗ് ബാഡ് വുൾഫ്’ ഷാർജയിൽ സംഘടിപ്പിക്കുന്നു

ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം 2023 ഡിസംബർ 19 മുതൽ ഷാർജയിൽ ആരംഭിക്കും.

Continue Reading

ഒമാൻ ഭരണാധികാരി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ: തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയുടെ ചട്ടങ്ങൾ പാലിക്കാത്ത തൊഴിലാളികൾക്ക് പിഴ ചുമത്തും

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാത്ത തൊഴിലാളികളിൽ നിന്ന് പിഴ ചുമത്തുമെന്ന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading