അബുദാബി: ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കുള്ള ഡെലിവറി റൈഡേഴ്‌സ് ഹബ് പദ്ധതി സെപ്റ്റംബറിൽ ആരംഭിക്കും

എമിറേറ്റിൽ ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള ഡെലിവറി റൈഡേഴ്‌സ് ഹബ് പദ്ധതി 2023 സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി, ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു.

Continue Reading

ദുബായ്: 2025-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കുമെന്ന് DEWA

2025-ഓടെ എമിറേറ്റിലെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) വ്യക്തമാക്കി.

Continue Reading

ദുബായ്: ഖാലിദ് ബിൻ അൽ വലീദ് റോഡിൽ ജൂലൈ 23 വരെ ഗതാഗത തടസം അനുഭവപ്പെടാനിടയുണ്ടെന്ന് RTA

ഖാലിദ് ബിൻ അൽ വലീദ് റോഡിൽ 2023 ജൂലൈ 23 വരെ ഗതാഗത തടസം അനുഭവപ്പെടാനിടയുണ്ടെന്നും, ഇതിന്റെ ഭാഗമായി യാത്രകൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: അൽ കസ്സരാത് സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ കസ്സരാത് സ്ട്രീറ്റിൽ 2023 ജൂലൈ 6 മുതൽ മൂന്നാഴ്ച്ചത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ജൂലൈ 6 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2023 ജൂലൈ 6 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

അബുദാബി: വാഹനങ്ങളിലെ ടയറുകൾ കാലാവധി കഴിഞ്ഞതും, തേയ്മാനം ഉള്ളതും അല്ലെന്ന് ഉറപ്പാക്കാൻ പോലീസ് ആഹ്വാനം ചെയ്തു

വാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ ആരംഭിക്കും

പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2023 ജൂലൈ 17 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിലെ പൊതു സുരക്ഷ സംബന്ധിച്ച് സിവിൽ ഡിഫൻസ് അതോറിറ്റി അറിയിപ്പ് നൽകി

എമിറേറ്റിൽ ഈദുൽ അദ്ഹ വേളയിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading