ഏഷ്യൻ കപ്പ്: യു എ ഇ – ഹോങ്കോങ് (3 – 1)
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ യു എ ഇ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ യു എ ഇ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.
Continue Readingഅൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ജപ്പാൻ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിയറ്റ്നാമിനെ പരാജയപ്പെടുത്തി.
Continue Readingജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ സിറിയയും, ഉസ്‌ബെക്കിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഅബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ചൈനയും, താജികിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഅഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.
Continue ReadingAFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഖത്തർ എതിരില്ലാത്ത മൂന്ന് ഗോളിന് ലെബനനെ പരാജയപ്പെടുത്തി.
Continue Readingഗുജറാത്ത് സംസ്ഥാനവുമായുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് മൂന്ന് ബില്യൺ ഡോളറിന്റെ (INR 250 ബില്യൺ) മൂല്യമുള്ള വിവിധ ധാരണാപത്രങ്ങളിൽ ഡിപി വേൾഡ് ഒപ്പ് വെച്ചു.
Continue Readingനോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ കോട്ടയിലേക്ക് 2024 ജനുവരി 16 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingപോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2024 ജനുവരി 10 ബുധനാഴ്ച്ച അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2024 ജനുവരി 4-ന് രാത്രി മുതൽ ജനുവരി 5 പുലർകാലം വരെ ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം ദുബായിൽ നിന്ന് നിരീക്ഷിക്കാവുന്നതാണെന്ന് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അറിയിച്ചു.
Continue Reading