യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്ത്

യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളുടെ പട്ടികയിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്തെത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 90 ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 90 ചാർജിങ്ങ് സ്റ്റേഷനുകൾ രാജ്യത്തിന്റെ വിവിധ മേഖലകളിലായി സ്ഥാപിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 21 മുതൽ ഇ-സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

2023 ജൂൺ 21 മുതൽ തങ്ങളുടെ കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: റോഡുകളിൽ 20 പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കിയതായി പോലീസ്

എമിറേറ്റിലെ റോഡുകളിൽ 20 പുതിയ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ജൂൺ 18 മുതൽ ഗതാഗത നിയന്ത്രണം

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2023 ജൂൺ 18 മുതൽ അഞ്ച് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് സീസണിൽ മക്ക, മദീന എന്നിവയ്ക്കിടയിൽ ഹറമൈൻ ട്രെയിനുകൾ പ്രതിദിനം 126 ട്രിപ്പുകൾ നടത്തും

ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ പ്രതിദിനം 126 ട്രിപ്പുകൾ നടത്താൻ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ അധികൃതർ തീരുമാനിച്ചു.

Continue Reading