ദുബായ്: സർക്കാർ മേഖലയിലെ നാഷണൽ ഡേ അവധിദിനങ്ങൾ പ്രഖ്യാപിച്ചു
യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ സർക്കാർ മേഖലയിൽ 2023 ഡിസംബർ 2 മുതൽ 4 വരെ അവധി പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ സർക്കാർ മേഖലയിൽ 2023 ഡിസംബർ 2 മുതൽ 4 വരെ അവധി പ്രഖ്യാപിച്ചു.
Continue Readingയു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ സർക്കാർ മേഖലയിൽ 2023 ഡിസംബർ 2 മുതൽ 4 വരെ അവധി പ്രഖ്യാപിച്ചു.
Continue Readingഅബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ എന്ന എക്സിബിഷൻ ആരംഭിച്ചു.
Continue Readingഅൽ ഐനിൽ നിന്ന് കണ്ടെത്തിയ പുരാവസ്തു അവശേഷിപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശകലനങ്ങൾ അബുദാബിയിൽ വെച്ച് നടന്ന ആർക്കിയോളജി കോൺഫറൻസ് 2023-ൽ അവതരിപ്പിച്ചു.
Continue Readingഎമിറേറ്റിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികൾ ആരംഭിച്ചു.
Continue Readingവേൾഡ് ഓഫ് കോഫി എക്സിബിഷന്റെ മൂന്നാമത് പതിപ്പ് 2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കും.
Continue Reading2023 നവംബർ 20 മുതൽ എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ഏതാനം മേഖലകളിൽ 2023 നവംബർ 18-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingരാജ്യത്ത് ഗുരുതരമായ റോഡപകടങ്ങൾക്കിടയാക്കുന്ന വ്യക്തികൾക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingസിർ ബനി യാസ് ഐലൻഡ് സന്ദർശക കേന്ദ്രം അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ഉദ്ഘാടനം ചെയ്‌തു.
Continue Reading