അബുദാബി: യാസ് ഐലൻഡിലെ സീവേൾഡ് ഉദ്ഘാടനം ചെയ്തു; മെയ് 23 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും

യാസ് ഐലൻഡിലെ സീവേൾഡ് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading

‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2023 മെയ് 18, വ്യാഴാഴ്ച ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

അബുദാബി: IUCN മാനദണ്ഡങ്ങൾക്കനുസൃതമായി ആവാസവ്യവസ്ഥയുടെ വിലയിരുത്തൽ പൂർത്തിയാക്കി; മേഖലയിലെ ആദ്യ നഗരം

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) മാനദണ്ഡങ്ങൾക്കനുസൃതമായി അബുദാബി അതിന്റെ ഭൗമ, സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തൽ വിജയകരമായി പൂർത്തിയാക്കി.

Continue Reading

മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് അബുദാബി വേദിയായി

യു എ ഇ സൈബർ സുരക്ഷാ കൗൺസിലും, മൈക്രോസോഫ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് അബുദാബി വേദിയായി.

Continue Reading

ഒമാൻ: മെയ് 18 മുതൽ ഏതാനം മേഖലകളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ 2023 മെയ് 18, വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ ദുബായിൽ ആരംഭിച്ചു

ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) യു എ ഇയിൽ ഇന്ത്യാ ജ്വല്ലറി എക്‌സ്‌പോസിഷൻ സെന്റർ (IJEX) ആരംഭിച്ചു.

Continue Reading

അബുദാബി: പുതിയ ട്രാഫിക് അലർട്ട് സംവിധാനം പ്രയോഗക്ഷമമാക്കിയതായി പോലീസ്

എമിറേറ്റിലെ എല്ലാ പ്രധാന ഹൈവേകളിലും ഒരു പുതിയ ട്രാഫിക് അലർട്ട് സംവിധാനം പ്രയോഗക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: അബുദാബിയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ അബുദാബിയുടെ അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading