ദുബായ് ഇന്റർനാഷണൽ ബാജ നവംബർ 10 മുതൽ 12 വരെ

UAE

ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ ഏഴാമത് പതിപ്പ് 2023 നവംബർ 10-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

വേൾഡ് കപ്പ് റാലി മേഖലയിൽ നിന്നുള്ള ഏറ്റവും പ്രധാന ഡ്രൈവർമാർ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് 2023 നവംബർ 10 മുതൽ നവംബർ 12 വരെ നീണ്ട് നിൽക്കും.

Cover Image: Dubai Media Office.