ദുബായ്: 2023-ന്റെ ആദ്യ പകുതിയിൽ ഏതാണ്ട് 337 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

2023-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 337 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് 2023 മോഡൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: നിയമവിരുദ്ധമായി പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

നിയമവിരുദ്ധമായി പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

നാലാമത് സേഫ് സമ്മർ ക്യാമ്പയിനുമായി അബുദാബി പോലീസ്

എമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ നാലാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു.

Continue Reading

ഒമാൻ: 2023-ന്റെ ആദ്യ പകുതിയിൽ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം യാത്രികർ ബസ് സേവനങ്ങൾ ഉപയോഗപ്പെടുത്തി

2023-ന്റെ ആദ്യ പകുതിയിൽ 1.9 ദശലക്ഷത്തിലധികം യാത്രികർ ബസ് സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: റുസൈൽ-ബിദ്ബിദ് റോഡിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് മന്ത്രാലയം

റുസൈൽ-ബിദ്ബിദ് റോഡിൽ അൽ ജിഫ്നൈൻ മേഖലയിൽ മസ്കറ്റിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.

Continue Reading

കുട്ടികൾക്കായുള്ള സ്പേസ് എക്സിബിഷൻ ലൂവർ അബുദാബിയിൽ ആരംഭിച്ചു

കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്പേസ് എക്സിബിഷനായ ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ എന്ന പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.

Continue Reading

അബുദാബി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സിവിൽ ഡിഫെൻസ് അതോറിറ്റി

എമിറേറ്റിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റി വ്യക്തമാക്കി.

Continue Reading