ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്, പാസ്സ്‌പോർട്ട് കൗണ്ടറുകളിൽ നിന്ന് 26 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകി
2023-ലെ ആദ്യ പാദത്തിൽ ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്, പാസ്സ്‌പോർട്ട് കൗണ്ടറുകളിൽ നിന്ന് 26 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.
Continue Reading
