അബുദാബി: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുതിയ നിയമങ്ങൾ ബാധകമാക്കി
എമിറേറ്റിലെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ബാധകമാക്കിയിട്ടുള്ള പുതിയ നിയമങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Reading
