ബ്രിക്‌സ് ഉച്ചകോടി: നരേന്ദ്ര മോദി ഉൾപ്പടെയുള്ള ലോക നേതാക്കളുമായി യു എ ഇ പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി

പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള ലോക നേതാക്കളുമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: ഗൾഫുഡ് മാനുഫാക്ച്ചറിംഗ് നവംബർ 5-ന് ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പത്താമത് പതിപ്പ് 2024 നവംബർ 5-ന് ആരംഭിക്കും.

Continue Reading

ഒമാൻ: സ്വകാര്യ തൊഴിലിടങ്ങളിലെ പിഴ, ശിക്ഷാ നടപടികൾ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ

രാജ്യത്തെ സ്വകാര്യ തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് ബാധകമാകുന്ന പിഴ, ശിക്ഷാ നടപടികൾ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ദുബായ്: വിന്റർ ക്യാമ്പ് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി

താത്കാലിക വിന്റർ ക്യാമ്പുകൾ ഒരുക്കുന്നതിനുളള പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ ഒക്ടോബർ 16-ന് വിദൂര രീതിയിലുള്ള അധ്യയനം ഏർപ്പെടുത്തി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഒക്ടോബർ 16, ബുധനാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ ഒക്ടോബർ 15-ന് റിമോട്ട് ലേർണിംഗ്

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഒക്ടോബർ 15, ചൊവ്വാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2024 ഒക്ടോബർ 16, ബുധനാഴ്ച വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading