സൗദി അറേബ്യ: മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും, പങ്ക് വെക്കുന്നതിനുമെതിരെ സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13889 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13889 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: നായ്ക്കളെ വളർത്തുന്നവർക്കുള്ള നിർദ്ദേശങ്ങൾ; നിയമലംഘകർക്ക് തടവും പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് നായ്ക്കളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: 2026 ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത

സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2026 ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: ഡ്രൈവിംഗ് സ്കൂളുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ ഡ്രൈവിംഗ് സ്കൂളുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പത്തിയൊന്നാമത് സീസൺ 2026 ഒക്ടോബർ 14-ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ 2026 ഒക്ടോബർ 14-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.

Continue Reading