സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2023 മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കും.

Continue Reading

മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മേഖലയിലെ ഏറ്റവും പഴക്കം ചെന്ന നഗരം ഉം അൽ ഖുവൈനിൽ കണ്ടെത്തി

അറേബ്യൻ ഗൾഫ് മേഖലയിൽ മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മേഖലയിലെ ഏറ്റവും പഴക്കം ചെന്ന നഗരം ഉം അൽ ഖുവൈനിൽ കണ്ടെത്തിയതായി എമിറേറ്റിലെ ടൂറിസം, ആർക്കിയോളജി വകുപ്പ് വെളിപ്പെടുത്തി.

Continue Reading

അബുദാബി: പൊതു ജലഗതാഗത സേവനങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു

എമിറേറ്റിലെ പൊതു ജലഗതാഗത സേവനങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചതായി അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: റമദാനിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

റമദാൻ മാസത്തിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഷാർജ: റമദാനിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

റമദാൻ മാസത്തിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

റമദാൻ: പൊതു പാർക്കിംഗ് ഇടങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ദുബായ്: വരും വർഷങ്ങളിൽ 80 ശതമാനത്തോളം ടാക്സി സേവനങ്ങൾ പടിപടിയായി ഇ-ഹൈൽ സർവീസിലേക്ക് മാറ്റുമെന്ന് RTA

വരും വർഷങ്ങളിൽ എമിറേറ്റിലെ 80 ശതമാനത്തോളം ടാക്സി സേവനങ്ങൾ പടിപടിയായി ഇ-ഹൈൽ സർവീസിലേക്ക് മാറ്റുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സ്

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സ് അറിയിച്ചു.

Continue Reading