ഒമാൻ: സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് തടവ്, പിഴ തുടങ്ങിയ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: പൊതു സുരക്ഷയ്ക്ക് ഭീഷണിയായ ഓൺലൈൻ ഉള്ളടക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു

ദേശീയ ഐക്യത്തിനും, പൊതു സുരക്ഷയ്ക്കും ഭീഷണിയായ സമൂഹമാധ്യമ ഉള്ളടക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: വാഹനങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് മുന്നറിയിപ്പ്

രാജ്യത്തെ പൊതുനിരത്തുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: നീർച്ചാലുകൾ മനഃപൂർവ്വം മുറിച്ചുകടക്കുന്നതിന് ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് FSA

വെള്ളപ്പൊക്ക ഭീഷണിയുള്ള നീർച്ചാലുകൾ മനഃപൂർവ്വം മുറിച്ചുകടക്കുന്നവർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: പടക്കങ്ങളുടെ ദുരുപയോഗം, വാഹന എക്‌സ്‌ഹോസ്റ്റുകളുടെ രൂപമാറ്റം എന്നിവയ്ക്കെതിരെ മുന്നറിയിപ്പ്

പടക്കങ്ങളുടെ ദുരുപയോഗം, നിയമവിരുദ്ധമായ രീതിയിലുള്ള വാഹന എക്‌സ്‌ഹോസ്റ്റുകളുടെ പരിഷ്‌ക്കരണങ്ങൾ എന്നിവയ്ക്കെതിരെ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പ്

അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരം നിയമപരമായ കുറ്റമാണെന്ന് CPA മുന്നറിയിപ്പ് നൽകി

രാജ്യത്ത് വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരം നിയമപരമായ കുറ്റമാണെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഭിന്നശേഷിക്കാരെ ഉപദ്രവിക്കുന്നവർക്കും, ചൂഷണം ചെയ്യുന്നവർക്കും മുന്നറിയിപ്പ്

ഭിന്നശേഷിക്കാരെ ഉപദ്രവിക്കുന്നവർക്കും, ചൂഷണം ചെയ്യുന്നവർക്കും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് റാസ് അൽ ഖൈമ പോലീസ്

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading