2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള കാലയളവിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബിയിലെത്തി
2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള വേനൽക്കാല ദിനങ്ങളിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള വേനൽക്കാല ദിനങ്ങളിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingപ്രധാനപ്പെട്ട മൂന്ന് അബ്രഹാമിക് മതങ്ങളുടെ പുണ്യഗ്രന്ഥങ്ങളെ പ്രമേയമാക്കി ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനത്തിന് ഇന്ന് (2023 സെപ്റ്റംബർ 13, ബുധനാഴ്ച) തുടക്കമാകും.
Continue Readingലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingകുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്പേസ് എക്സിബിഷനായ ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ എന്ന പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Readingപുതിയതായി സ്വന്തമാക്കിയിട്ടുള്ളതും, മറ്റു മ്യൂസിയങ്ങളിൽ നിന്ന് താത്കാലികമായി കൊണ്ടുവന്നിരിക്കുന്നതുമായ കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Readingഅന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2023 മെയ് 18, വ്യാഴാഴ്ച ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
Continue Reading2023-2024 സാംസ്കാരിക സീസണിന്റെ ഭാഗമായി ലൂവർ അബുദാബി അഞ്ച് വലിയ പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingമസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡിപ്പാർച്ചർ ഹാളിൽ ഒമാൻ നാഷണൽ മ്യൂസിയം ഒരു പ്രത്യേക കോർണർ ആരംഭിച്ചു.
Continue Readingഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു.
Continue Readingദുബായിലെ അൽ ഫഹിദി ഹിസ്റ്റോറിക്കൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന കോഫീ മ്യൂസിയം കാപ്പിയുടെ സാംസ്‌കാരിക പ്രാധാന്യം, അതിന്റെ ഉജ്ജ്വലമായ ചരിത്രം എന്നിവ വിവരിക്കുന്നു.
Continue Reading