പ്രവർത്തന സമയം നീട്ടിയതായി ഖത്തർ മ്യൂസിയംസ്; ഹയ്യ കാർഡ് ഉള്ളവർക്ക് പ്രവേശനം സൗജന്യം

ഹയ്യ കാർഡ് കൈവശമുള്ളവർക്ക് തങ്ങളുടെ കീഴിലുള്ള മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു.

Continue Reading

ഖത്തർ മ്യൂസിയം: ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ കലാസൃഷ്‌ടികൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രദർശനം ആരംഭിച്ചു

പ്രശസ്ത ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ ‘മൈ സോൾ ബ്ലൂം ഫോർഎവർ’ എന്ന പ്രത്യേക പ്രദർശനം ആരംഭിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.

Continue Reading

യു എ ഇ: നവംബർ 30 മുതൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടുന്നു

സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് 2022 നവംബർ 30, ബുധനാഴ്ച മുതൽ ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണം 25 ശതമാനം പൂർത്തിയായി

അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 25 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഖത്തർ: ‘ദോഹ മൗണ്ടൈൻസ്’ കലാശില്പം അനാച്ഛാദനം ചെയ്‌തു

റാസ് അബൂ അബൗദ് കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ‘ദോഹ മൗണ്ടൈൻസ്’ കലാശില്പം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ H.E. ഷെയ്‌ഖ അൽ മയാസാ ബിൻത് ഹമദ് അൽ താനി അനാച്ഛാദനം ചെയ്‌തു.

Continue Reading

ഖത്തർ മ്യൂസിയംസിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന ഫീസ് പുതുക്കി നിശ്ചയിച്ചു

രാജ്യത്തെ വിവിധ മ്യൂസിയങ്ങളിലേക്കുള്ള പ്രവേശന ഫീസ് പുതുക്കി നിശ്ചയിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.

Continue Reading

ഖത്തർ: ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

കഴിഞ്ഞ ദിവസം ആരംഭിച്ച ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലൂവർ അബുദാബി മൂന്ന് പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു

ലൂവർ അബുദാബി മ്യൂസിയത്തിന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മ്യൂസിയത്തിൽ മൂന്ന് പ്രബലമായ പ്രത്യേക എക്സിബിഷനുകൾ സംഘടിപ്പിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: ഈദ് അൽ അദ്ഹ അവധി ദിനങ്ങൾ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ആഘോഷിക്കാം

ഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ആസ്വദിക്കാവുന്ന അഞ്ച് പ്രധാന ആകർഷണങ്ങൾ ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ മ്യൂസിയങ്ങളിൽ നിന്നുള്ള കലാശില്പങ്ങളുടെ പ്രദർശനം ആരംഭിച്ചു

ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യയിൽ നിന്നുള്ള കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു.

Continue Reading