കുവൈറ്റ് ദേശീയ ദിനാഘോഷം: എക്സ്പോ 2020 ദുബായ് കുവൈറ്റ് പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു
കുവൈറ്റിന്റെ അറുപത്തിയൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ കുവൈറ്റ് പവലിയനിൽ പ്രത്യേക ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചു.
Continue Reading