യു എ ഇ നാഷണൽ ഡേ: സ്വകാര്യ മേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റെസേഷൻ (MOHRE) അറിയിപ്പ് നൽകി.

Continue Reading

യു എ ഇ നാഷണൽ ഡേ: പൊതു മേഖലയിലെ അവധി പ്രഖ്യാപിച്ചു

രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 ഡിസംബർ 1 മുതൽ മൂന്ന് ദിവസം അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു.

Continue Reading

ഒമാൻ ദേശീയ ദിനം: നാല് ദിവസത്തെ അവധി നാളെ മുതൽ ആരംഭിക്കും

ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള നാല് ദിവസത്തെ അവധി ദിനങ്ങൾ നാളെ (2021 നവംബർ 26, വെള്ളിയാഴ്ച്ച) മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ ഗോൾഡൻ ജൂബിലി: അബുദാബിയിൽ ഗംഭീര ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ ഗംഭീര ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷം: COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

രാജ്യത്തിന്റെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ പാലിക്കേണ്ടതായ COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

ഷാർജ: നാഷണൽ ഡേയുമായി ബന്ധപ്പെട്ട് കൂടുതൽ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു

യു എ ഇയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് കൽബ, അൽ ബത്തയെഹ്, വാദി അൽ ഹേലോ എന്നിവിടങ്ങളിൽ പ്രത്യേക പ്രദർശനങ്ങളും, ആഘോഷ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഒമാൻ പവലിയനിൽ പ്രത്യേക ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Continue Reading

നവംബർ 21-ന് എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കും

രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

Continue Reading

ഒമാൻ: വര്‍ണ്ണശബളമായ കരിമരുന്നുപ്രയോഗം, മിലിറ്ററി പരേഡ് എന്നിവയോടെ അമ്പത്തൊന്നാമത് ദേശീയ ദിനം ആഘോഷിച്ചു

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 18, വ്യാഴാഴ്ച്ച ഗംഭീരമായ വെടിക്കെട്ട്, മിലിറ്ററി പരേഡ് എന്നിവ അരങ്ങേറി.

Continue Reading

അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading