സൗദി അറേബ്യ: തൊണ്ണൂറ്റിമൂന്നാമത് ദേശീയ ദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു
രാജ്യത്തിന്റെ തൊണ്ണൂറ്റിമൂന്നാമത് ദേശീയ ദിനം 2023 സെപ്റ്റംബർ 23, ശനിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ തൊണ്ണൂറ്റിമൂന്നാമത് ദേശീയ ദിനം 2023 സെപ്റ്റംബർ 23, ശനിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു.
Continue Reading93-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സായുധസേനാ വിഭാഗങ്ങൾ ജിദ്ദയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
Continue Reading93-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രത്യേക വ്യോമ, നാവിക അഭ്യാസപ്രകടനങ്ങൾ നടത്തുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Readingദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Readingകുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 2023 ഫെബ്രുവരി 28, ചൊവ്വാഴ്ച രാത്രി 8 മണിക്ക് കുവൈറ്റ് ടവേഴ്സിൽ വെച്ച് അതിഗംഭീരമായ കരിമരുന്ന് പ്രദർശനം സംഘടിപ്പിച്ചു.
Continue Reading2023 ഫെബ്രുവരി 25-ന് രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്ന കുവൈറ്റ് അമീർ H.H. ഷെയ്ഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ്ക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
Continue Readingരാജ്യത്തെ നാഷണൽ ഡേ ആഘോഷങ്ങളുടെ വേളയിൽ റോഡ് നിയമങ്ങൾ കർശനമായി പാലിക്കാൻ പ്രവാസികളോടും, പൗരന്മാരോടും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Continue Readingറാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന നാഷണൽ ഡേ ഫെസ്റ്റിവൽ ഡിസംബർ 24 വരെ തുടരുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ അറിയിച്ചു.
Continue Readingഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ഖത്തർ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.
Continue Readingരാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading