അബുദാബി: പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തും

പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ തടയുന്നതിനായി, ഇത്തരം നിയമലംഘകർക്കെതിരെ കനത്ത പിഴചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ ഉൾപ്പെടുന്ന പുതിയ നിയമം അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഒമാൻ: ഖസബ് വിലായത്തിൽ പവിഴപ്പുറ്റുകൾ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ഒമാനിലെ മുസന്തം ഗവർണറേറ്റിൽ പവിഴപ്പുറ്റുകൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ് (MECA) അറിയിച്ചു.

Continue Reading

കാടിൻ മകന് പ്രണാമം

കാടിൻ മകന് പ്രണാമം – അതിരപ്പള്ളി മഴക്കാടുകളുടെ കാവൽക്കാരനായി, കാടിനെ തൊട്ടറിഞ്ഞ, ബൈജു കെ വാസുദേവൻ എന്ന പ്രകൃതി സ്നേഹിയെ നമുക്ക് നഷ്ടമായിട്ട് ഇന്നേക്ക് ഒരു വർഷം. അതിരപ്പള്ളി പദ്ധതിയിലൂടെ, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങൾക്ക് വീണ്ടും അരങ്ങൊരുങ്ങുന്ന ഈ വേളയിൽ ബൈജു കെ വാസുദേവൻ എന്ന കാടിന്റെ മകനുള്ള പ്രണാമമാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇ മുന്നോട്ട് കുതിക്കുന്നതായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി

യു‌എഇയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിപുലീകരണത്തിലും വികസനത്തിലും ഉണ്ടായ പുരോഗതി, പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇയുടെ കാഴ്ചപാടുകൾ വ്യക്തമാക്കുന്നതാണെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലോക പരിസ്ഥിതി ദിനത്തിൽ അറിയിച്ചു.

Continue Reading

പ്രകൃതിയുടെ ചിറകരിയുന്നു

പ്രകൃതിയുടെ ചിറകരിയുന്നു – അധികമാരും സംസാരിക്കാത്തതും ചിന്തിക്കാത്തതുമായ ഒരു വിഷയമാണ് ഇന്ന് എഡിറ്റോറിയലിലൂടെ പങ്കുവയ്ക്കുന്നത്. ഷാർക്ക് ഫിന്നിങ്ങ്; പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ക്രൂരതകളുടെ കനത്ത പുസ്തകത്തിൽ നിന്നുള്ള ഒരേട്!

Continue Reading

ലോക ഭൗമ ദിനം

ലോക ഭൗമ ദിനം – ഈ ഭൂമി മനുഷ്യന് മാത്രം പതിച്ചു കൊടുത്തിട്ടുള്ള ഒരു അവകാശമല്ലെന്നും, മറ്റു ജീവജാലങ്ങൾക്ക് കൂടി സഹവസിക്കാനുള്ള അന്തരീക്ഷവും ശ്രദ്ധയും നാം പുലർത്തേണ്ടതുണ്ട് എന്ന വിശാലമായ ആശയത്തെ സ്വയം ഉൾക്കൊള്ളാനും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ദിനം. ഭൂമിയും പരിസ്ഥിതിയും സുരക്ഷിതമായെങ്കിൽ മാത്രമേ അതിലെ ഒരു ജീവനായ മനുഷ്യനും നിലനില്പ്പുള്ളൂ എന്ന ആശയം എളിമയോടെ ഓർമ്മിപ്പിക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ: നൂറ്റിയിരുപത്തെട്ടാമത്‌ കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ജാദവ് പായങിന്

നൂറ്റിയിരുപത്തെട്ടാമത്‌ കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡിനു ‘ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ജാദവ് പായങ് അർഹനായി.

Continue Reading

വന മനുഷ്യൻ

ഈ യാത്ര മജോലിയിലേക്കാണ്, വൈലോപ്പിള്ളിയുടെ ആസ്സാം പണിക്കാർ എന്ന കവിതയിലാണ് ആസ്സാം എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടുള്ളത്… പിന്നീട് ഒരു സുഹൃത്തിനൊപ്പമാണ് മജോലി എന്ന ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപ് കാണാനായി പോകുന്നത്.

Continue Reading

കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരാൻ യുഎനും യുഎഇയും ധാരണയായി

കഴിഞ്ഞ ഒരു ദശകത്തിലും അധികമായി തുടരുന്ന കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള സഹകരണ പ്രവർത്തനങ്ങൾ തുടരാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസിയും സെക്രട്ടേറിയറ്റ് ഓഫ് ദി കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്‌പീഷീസും ധാരണയായി.

Continue Reading

അബുദാബി പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തന ഫലമായി 60 അറേബ്യൻ ഓറിക്സ് മാനുകൾ ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക്

ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക് അടുത്ത രണ്ട് വർഷത്തിനിടെ 60 അറേബ്യൻ ഓറിക്സ് മാനുകളെ പുതിയതായി തുറന്നു വിടുന്ന പദ്ധതിയിൽ അബുദാബി പരിസ്ഥിതി ഏജൻസിയും ജോർദാനിലെ റോയൽ സൊസൈറ്റി ഫോർ ദി കോൺസെർവഷൻ ഓഫ് നേച്ചറും ഒപ്പ് വെച്ചു.

Continue Reading