യു എ ഇ: രാജ്യത്ത് ലഭ്യമായിട്ടുള്ള COVID-19 ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് പുറത്തിറക്കി
യു എ ഇയിലെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള COVID-19 ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി.
Continue Reading
