വിസ്മയിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളൊരുക്കി ദുബായിലെ പുതുവത്സരരാവ്
നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളൊരുക്കിക്കൊണ്ട് ദുബായ് 2023-നെ വരവേറ്റു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളൊരുക്കിക്കൊണ്ട് ദുബായ് 2023-നെ വരവേറ്റു.
Continue Reading2023-നെ സ്വാഗതം ചെയ്ത് കൊണ്ട് ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യർക്കും യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ആശംസകൾ നേർന്നു.
Continue Reading2023-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.
Continue Readingഅതിഗംഭീരമായ കരിമരുന്ന് പ്രദർശനത്തോടെ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിനായി ബുർജ് ഖലീഫ ഒരുങ്ങി.
Continue Readingരാജ്യത്തെ ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingപുതുവർഷ വേളയിലെ എമിറേറ്റിലെ ആഘോഷപരിപാടികൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും, ഇതിനായി ഒരു പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കിയതായും അബുദാബി പോലീസ് അറിയിച്ചു.
Continue Reading2023-നെ വരവേൽക്കുന്നതിനുള്ള ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് എമിറേറ്റിലെ റോഡുകളിൽ സുരക്ഷിതവും, സുഗമവുമായ ട്രാഫിക് ഉറപ്പ് വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവത്സര ദിനത്തിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Reading