സലാലയിലെ വിനോദസഞ്ചാര മേഖലകളിൽ ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി

സലാലയിലും, ദോഫർ ഗവർണറേറ്റിലെ മറ്റു വിനോദസഞ്ചാര മേഖലകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് ROP

COVID-19 വ്യാപനം തടയുന്നതിനായി ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ധോഫറിലേക്ക് യാത്ര ചെയ്യുന്നവർ ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമം കണക്കിലെടുക്കണമെന്ന് ഒമാൻ പോലീസ്

ധോഫർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്നവർ ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമം കണക്കിലെടുത്ത് വേണം തങ്ങളുടെ യാത്രകൾ ക്രമീകരിക്കാനെന്ന് റോയൽ ഒമാൻ പോലീസ് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ ജൂലൈ 16 മുതൽ മാറ്റം; ഈദുൽ അദ്ഹ ദിനങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂലൈ 16, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ COVID-19 രോഗവ്യാപനം തടയുന്നതിനാണെന്ന് റോയൽ ഒമാൻ പോലീസ്

ഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌണുമായി പൂർണ്ണമായും സഹകരിക്കാൻ പൊതുജനങ്ങളോട് റോയൽ ഒമാൻ പോലീസ് (ROP) ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: അനധികൃതമായി ഒത്ത് ചേർന്നതിന് ഒരു സംഘം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തതായി ROP

സുപ്രീം കമ്മിറ്റിയുടെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്ന് അനധികൃതമായി ഒത്ത് ചേർന്ന ഏതാനം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികർക്ക് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി

ഒമാനിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ, നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി തങ്ങളുടെ കൈവശമുള്ള മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികരോട് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്.

Continue Reading

ഒമാൻ: സന്ദർശക വിസകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി ROP

സന്ദർശക വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ജീവനക്കാരുടെ വിസ ക്യാൻസലേഷൻ: സ്പോൺസർ വിമാനത്താവളത്തിൽ നേരിട്ടെത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പോലീസ്

ജീവനക്കാരുടെ വിസ ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി വിമാനത്താവളത്തിൽ സ്‌പോൺസറുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading