ഒമാൻ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ നിന്ന് ലഭ്യമാക്കുന്നു
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 മെയ് 21, 22 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതിന് 12 പോയിന്റുകളിലധികം ലഭിക്കുന്ന വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസ് താത്കാലികമായി റദ്ദാക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingരാജ്യത്ത് ജോലി വാഗ്ദാനം ചെയ്തു കൊണ്ട് നടക്കുന്ന പുതിയ ഒരു തട്ടിപ്പിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingസാധുതയുള്ള ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ അതാത് രാജ്യത്ത് നിന്ന് നൽകുന്ന ഔദ്യോഗിക ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശമുള്ള വിദേശികളായ സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഒമാനിൽ വാഹനം ഡ്രൈവ് ചെയ്യാമെന്ന് അധികൃതർ.
Continue Readingഅൽ വുസ്ത ഗവർണറേറ്റിലെ അൽ ജസീർ വിലായത്തിൽ സേവനകേന്ദ്രം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.
Continue Readingറോയൽ ഒമാൻ പോലീസിന്റെ (ROP) ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingവിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingറമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.
Continue Reading