ഒമാൻ: ഏപ്രിൽ 24 വരെ അൽ നഹ്ദ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

അറ്റകുറ്റപ്പണികൾക്കായി 2022 ഏപ്രിൽ 24, ഞായറാഴ്ച രാവിലെ വരെ അൽ നഹ്ദ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

വരും ദിനങ്ങളിൽ ഹജാർ മലനിരകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് ROP

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

സ്വന്തം ബാങ്ക് അക്കൗണ്ടുകൾ അപരിചിതർക്ക് ഉപയോഗിക്കാൻ നൽകുന്നതിനെതിരെ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഏതാനം വാണിജ്യ മേഖലകളിൽ ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമാക്കുന്നു

രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഉപഭോക്താക്കൾക്ക് ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമായും ലഭ്യമാക്കുന്നതിനുള്ള ഒരു തീരുമാനം ഔദ്യോഗികമായി കൈക്കൊണ്ടതായി ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: VAT ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ വ്യാപാരസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി

മൂല്യവർദ്ധിത നികുതി (Value Added Tax – VAT) ഒഴിവാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ രാജ്യത്തെ ഷോപ്പിംഗ് കേന്ദ്രങ്ങൾക്കും, വ്യാപാരസ്ഥാപനങ്ങൾക്കും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാമെന്ന് ROP

വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായുള്ള ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: സോഹാറിൽ നിന്ന് ജിദ്ദയിലേക്കും, സലാലയിൽ നിന്ന് കോഴിക്കോട്ടേക്കും നേരിട്ടുള്ള സർവീസുകൾ നടത്തുമെന്ന് സലാംഎയർ

സോഹാറിൽ നിന്ന് ജിദ്ദയിലേക്കും, സലാലയിൽ നിന്ന് കോഴിക്കോട്ടേക്കും നേരിട്ടുള്ള സർവീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാംഎയർ അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന ഏജൻസികളുടെ ലൈസൻസുകൾ അനുവദിക്കുന്നത് പുനരാരംഭിച്ചതായി തൊഴിൽ മന്ത്രാലയം

രാജ്യത്ത് പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന ഏജൻസികൾ നടത്തുന്നതിനുള്ള പുതിയ ലൈസൻസുകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എംറ്റി ക്വാർട്ടർ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി അറിയിപ്പ്

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന എംറ്റി ക്വാർട്ടർ ഹൈവേയുടെ ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading