ഒമാൻ: മാർച്ച് 6 മുതൽ മസ്‌കറ്റിലെ മൂന്ന് ഇടങ്ങളിൽ പുതിയ പാർക്കിംഗ് മീറ്ററുകൾ പ്രയോഗക്ഷമമാക്കും

2022 മാർച്ച് 6 മുതൽ മസ്കറ്റ് ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിൽ മുനിസിപ്പാലിറ്റി പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുന്നതാണ്.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ മാർച്ച് 6 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2022 മാർച്ച് 6 വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ശഅബാൻ മാസപ്പിറവി ദൃശ്യമായതായി MERA

2022 മാർച്ച് 3, വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ്, സൊഹാർ, സലാല എയർപോർട്ടുകളിൽ ഫ്രീ സോൺ ആരംഭിക്കാൻ തീരുമാനം

മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്രീ സോൺ സ്ഥാപിക്കാൻ തീരുമാനിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.

Continue Reading

ഒമാൻ: തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് സുപ്രീം കമ്മിറ്റി

രാജ്യത്തെ തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മാർച്ച് 6 മുതൽ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കും

2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടുള്ള പഠന രീതി സമ്പൂർണമായ തോതിൽ നടപ്പിലാക്കുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

2022 മാർച്ച് 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാർച്ച് 1 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; വാക്സിനെടുത്തവർക്ക് PCR ടെസ്റ്റ് ആവശ്യമില്ല

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 1, ചൊവാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: 2021-ൽ അമ്പത്തെണ്ണായിരത്തിലധികം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോയതായി തൊഴിൽ മന്ത്രാലയം

2021-ലെ പൊതു മാപ്പ് പദ്ധതിയുടെ കീഴിൽ അമ്പത്തെണ്ണായിരത്തിലധികം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് എന്നേക്കുമായി മടങ്ങിപ്പോയതായി ഒമാൻ തൊഴിൽ വകുപ്പ് അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് ഫെബ്രുവരി 27 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നു

നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ഫെബ്രുവരി 27 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading