ഒമാൻ: മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

2022 മാർച്ച് 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാർച്ച് 1 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; വാക്സിനെടുത്തവർക്ക് PCR ടെസ്റ്റ് ആവശ്യമില്ല

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 1, ചൊവാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: 2021-ൽ അമ്പത്തെണ്ണായിരത്തിലധികം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോയതായി തൊഴിൽ മന്ത്രാലയം

2021-ലെ പൊതു മാപ്പ് പദ്ധതിയുടെ കീഴിൽ അമ്പത്തെണ്ണായിരത്തിലധികം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് എന്നേക്കുമായി മടങ്ങിപ്പോയതായി ഒമാൻ തൊഴിൽ വകുപ്പ് അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് ഫെബ്രുവരി 27 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നു

നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ഫെബ്രുവരി 27 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ പ്രവാസികൾക്ക് വർക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ് സംബന്ധിച്ചുള്ള ഒരു അവലോകനം നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തു

അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഇരുപത്താറാമത് പതിപ്പ് 2022 ഫെബ്രുവരി 24, വ്യാഴാഴ്ച മുതൽ ആരംഭിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെബ്രുവരി 24-ന് ആരംഭിക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ

ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഇന്ന് (2022 ഫെബ്രുവരി 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന മുൻ‌കൂർ രജിസ്‌ട്രേഷൻ ഒഴിവാക്കിയതായി CAA

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് നിർബന്ധമാക്കിയിരുന്ന മുൻ‌കൂർ രജിസ്‌ട്രേഷൻ ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഒമാൻ: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കി

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഇസ്റാഅ് മിഅ്റാജ്: മാർച്ച് 1-ന് ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ അവധി

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2022 മാർച്ച് 1-ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading