ഒമാൻ: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൗരന്മാരോടും, പ്രവാസികളോടും ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്തു
രാജ്യത്ത് പുതിയ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുറയുന്നുണ്ടെങ്കിലും, പൊതുസമൂഹം ജാഗ്രത തുടരേണ്ടതുണ്ടെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി ചൂണ്ടിക്കാട്ടി.
Continue Reading
