ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനം

COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏതാണ്ട് ഒരു വർഷത്തിന് മേലെയായി അടഞ്ഞ് കിടന്നിരുന്ന ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന്റെ (OCEC) പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വിപുലീകരിച്ച സമൂഹ വാക്സിനേഷൻ യത്നം ആരംഭിച്ചു; രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി

രാജ്യത്തെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയ്ക്ക് 2021 ജൂൺ 6 മുതൽ ഒമാനിൽ തുടക്കമായി.

Continue Reading

ഒമാൻ: COVID-19 ടെസ്റ്റുകൾക്ക് അനുവദനീയമായതിൽ കൂടുതൽ തുക ഈടാക്കരുതെന്ന് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ്

രാജ്യത്ത് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അനുവദനീയമായതിൽ കൂടുതൽ തുക ഈടാക്കരുതെന്ന് സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും പുതിയ ഫീ ബാധകം; പുതുക്കിയ ഫീ ബാധകമാകുന്ന തസ്തികകൾ പ്രഖ്യാപിച്ചു

2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ നടപ്പിലാക്കുന്ന തസ്തികകളും, പ്രവർത്തനമേഖലകളും സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: തൊഴിൽ ആവശ്യങ്ങൾക്കായി കര അതിർത്തികളിലൂടെ സഞ്ചരിക്കാൻ പൗരന്മാർക്കും, പ്രവാസികൾക്കും അനുമതി

ഒമാനിലും, ചുറ്റുമുള്ള രാജ്യങ്ങളിലും തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കായി രാജ്യത്തിന്റ കര അതിർത്തികളിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് ജൂൺ 6 മുതൽ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും; മൂന്ന് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; രാത്രികാലങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി; പാർക്കുകൾ തുറന്നു

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ദേശീയ വാക്സിനേഷൻ പദ്ധതി വിപുലീകരിക്കുന്നു; 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ 2021 ജൂൺ മാസത്തിൽ കൂടുതൽ വിപുലീകരിക്കുമെന്നും, ഇതിന്റെ ഭാഗമായി വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും; പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീയിൽ മാറ്റം

രാജ്യത്തെ സ്വദേശിവത്കരണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് (ജൂൺ 1, 2021, ചൊവ്വാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading