ഒമാൻ: മുഴുവൻ കായികമത്സര പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം
രാജ്യത്തെ മുഴുവൻ കായിക മത്സരപരിപാടികളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തലാക്കിയതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (GC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ മുഴുവൻ കായിക മത്സരപരിപാടികളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തലാക്കിയതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (GC) അറിയിച്ചു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 6 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Reading2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5% മൂല്യവർദ്ധിത നികുതി (VAT) നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ ബീച്ചുകളിലും, മറ്റു പൊതു ഇടങ്ങളിലും ആളുകൾ ഒത്ത് ചേരുന്നത് ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) പൊതു സമൂഹത്തോട് നിർദ്ദേശിച്ചു.
Continue Readingവർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ കാലാവധി 2021 ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Reading2021 ഏപ്രിൽ 8 വരെ മസ്കറ്റ്-സലാല റൂട്ട് 100-ൽ ഒരു അധിക ബസ് സർവീസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു.
Continue Reading2022 മുതൽ രാജ്യത്തെ വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ഒമാൻ ടാക്സ് അതോറിറ്റി നിഷേധിച്ചു.
Continue Readingമാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ, ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകൾക്കും, ഒരു ഗവർണറേറ്റിനുള്ളിൽ തന്നെയുള്ള യാത്രകൾക്കും ഉൾപ്പടെ, എല്ലാത്തരം യാത്രകൾക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingവിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് ‘Sahala’ ഔദ്യോഗിക പോർട്ടലിലൂടെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുന്ന നടപടികൾ 2021 മാർച്ച് 29, തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും.
Continue Reading